അർത്ഥം : ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഭിപ്രായം
ഉദാഹരണം :
ഗിരിധാരിലാല്‍ തന്റെ നിര്‍ണ്ണായകവോട്ട് രേഖപ്പെടുത്തി പഴയ പഞ്ചായത്തിനെ ജയിപ്പിച്ചു
പര്യായപദങ്ങൾ : നിര്‍ണ്ണായകവോട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हार-जीत निर्धारित करनेवाला मत।
गिरधारी लाल ने निर्णायक मत डालकर पुराने सरपंच को जीता दिया।The deciding vote cast by the presiding officer to resolve a tie.
casting vote