അർത്ഥം : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.
ഉദാഹരണം :
ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.
പര്യായപദങ്ങൾ : അഭ്യാസം, കവാത്ത്, കസർത്ത്, മെയ്ത്തൊഴില്‍, വ്യായാമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।
नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।The activity of exerting your muscles in various ways to keep fit.
The doctor recommended regular exercise.