പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാപ്പി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാപ്പി   നാമം

അർത്ഥം : ചായ പോലത്തെ പാനീയം ഉണ്ടാക്കുനതിനുള്ള മറ്റൊരുതരം പൊടി

ഉദാഹരണം : അവന് കടയില് നിന്ന് നൂറ് ഗ്രാം കാപ്പി പൊടി വാങ്ങി വന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चाय की पत्ती की तरह का एक चूर्ण जिससे इसी नाम का एक पेय पदार्थ बनता है।

उसने दुकान से सौ ग्राम कॉफ़ी खरीदी।
काफ़ी, काफ़ी पाउडर, काफ़ी पावडर, काफी, काफी पाउडर, काफी पावडर, कॉफ़ी, कॉफ़ी पाउडर, कॉफ़ी पावडर, कॉफी, कॉफी पाउडर, कॉफी पावडर

അർത്ഥം : ഒരു വൃക്ഷം, അതിന്റെ കുരുക്കളെ എടുത്ത് വറുത്ത് പൊടിച്ച് പാനീയമുണ്ടാക്കുന്നു.

ഉദാഹരണം : കാപ്പി ശരാശരി വലിപ്പമുള്ള ഒരു ചെടിയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पेड़ जिसके बीजों को भून-पीस कर पेय बनाया जाता है।

कॉफ़ी मझोले कद का होता है।
काफ़ी, काफ़ी वृक्ष, काफी, काफी वृक्ष, कॉफ़ी, कॉफ़ी वृक्ष, कॉफी, कॉफी वृक्ष

Any of several small trees and shrubs native to the tropical Old World yielding coffee beans.

coffee, coffee tree

അർത്ഥം : ചായ പോലെ കുടിക്കാനുള്ള ഒരു പദാര്ത്ഥം

ഉദാഹരണം : അവന്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चाय की तरह का एक पेय पदार्थ।

वह कॉफ़ी पी रहा है।
काफ़ी, काफी, कॉफ़ी, कॉफी

A beverage consisting of an infusion of ground coffee beans.

He ordered a cup of coffee.
coffee, java