അർത്ഥം : കലാലയത്തെ സംബന്ധിക്കുന്നത്.
ഉദാഹരണം :
രാഷ്ട്രീയം കാരണം കലാലയാന്തരീക്ഷം ദുഷിച്ചതായിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महाविद्यालय से संबंधित।
राजनीति के कारण महाविद्यालयीन वातावरण दूषित होता जा रहा है।