അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കടമെടുത്തവന്.
ഉദാഹരണം : ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : ഋണീ, കടക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह व्यक्ति जिसने किसी से ऋण लिया हो।
A person who owes a creditor. Someone who has the obligation of paying a debt.
ഇൻസ്റ്റാൾ ചെയ്യുക