അർത്ഥം : വിസർജ്ജിക്കുന്നതിന് ഉണ്ടാക്കിയിരിക്കുന്ന സ്ഥലം.
ഉദാഹരണം :
കക്കൂസിന്റെ ലഭ്യത സാധരണക്കാരന്റെ സൌകര്യത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്.
പര്യായപദങ്ങൾ : ശൌചാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मल त्याग करने के लिए बनाया गया स्थान।
सुलभ शौचालय आम जनता की सुविधा के लिए बने हैं।