അർത്ഥം : ദിശമാറ്റുക
ഉദാഹരണം :
വഴി തിരിയുന്നതിനായി ഡ്രൈവര്‍ വണ്ടി തിരിച്ചു
പര്യായപദങ്ങൾ : തിരിക്കുക, മാറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Change orientation or direction, also in the abstract sense.
Turn towards me.അർത്ഥം : ഏതെങ്കിലും സ്ഥാനം എന്നിവ ഉപേക്ഷിച്ച് പോവുക
ഉദാഹരണം :
ഞാന്‍ എത്രയും പെട്ടന്ന് ഈ സ്ഥാനം ഉപേക്ഷിക്കും
പര്യായപദങ്ങൾ : ഉപേക്ഷിക്കുക, കളയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी स्थान आदि को छोड़ कर चले जाना।
मैं बहुत जल्दी ही यह स्थान त्यागूँगा।