പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒന്നാകൽ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒന്നാകൽ   നാമം

അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവില്‍ ചേരുക

ഉദാഹരണം : മരണാനനതരം ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു എന്നാണ്‍ പറയുന്നത്

പര്യായപദങ്ങൾ : അലിയൽ, ചേരൽ, വിലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, दल आदि का दूसरी वस्तु, दल आदि में समा जाने की क्रिया।

कहा जाता है कि मृत्यु पश्चात् आत्मा का परमात्मा में विलय हो जाता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

അർത്ഥം : അലിയൽ അല്ലെങ്കില് കൂടി ചേരുന്ന അവസ്ഥ അല്ലെങ്കില് ഭാവം

ഉദാഹരണം : അദ്ദേഹത്തിന് പൂര്ണ്ണമായും രാഷ്ട്രീയത്തില് അലിഞ്ഞു ചേരുന്ന തിനുള്ള അവസരം ലഭിച്ചിരുന്നു

പര്യായപദങ്ങൾ : അലിഞ്ഞുചേരൽ, അലിയൽ, മുഴുകൽ, ലയിക്കൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीक या सम्मिलित होने की अवस्था, क्रिया या भाव।

राजनीति में उनकी शिरकत से सारा परिवार नाराज़ है।
शिरकत

അർത്ഥം : കാര്യവും കാരണവും ഒന്നിക്കുക

ഉദാഹരണം : സമന്വയത്തിൽ പ്രശ്നങ്ങൾക്ക് എവിടെ സ്ഥാനം

പര്യായപദങ്ങൾ : ഒന്നിക്കൽ, ഒരുമിക്കൽ, കൂട്ടിയിണക്കൽ, സംയോഗം, സമന്വയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कार्य एवं कारण की संगति या निर्वाह।

समन्वय में समस्या ही कहाँ रहती है?
समन्वय, समन्वयन

The regulation of diverse elements into an integrated and harmonious operation.

coordination