അർത്ഥം : എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യം.
ഉദാഹരണം :
ചെറിയ കുട്ടികളെ പഠിപ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല.
പര്യായപദങ്ങൾ : നിസ്സാര കാര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any undertaking that is easy to do.
Marketing this product will be no picnic.