അർത്ഥം : ഉറക്കം വരാതിരിക്കുന്ന ഒരുതരം രോഗം
ഉദാഹരണം :
നിദ്രാരാഹിത്യം കൊണ്ട് മാലതി വല്ലാതെ വിഷമിക്കുന്നുണ്ട്
പര്യായപദങ്ങൾ : നിദ്രാരാഹിത്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A temporary state in which you are unable (or unwilling) to sleep.
Accept your wakefulness and sleep in its own contrary way is more likely to come.