അർത്ഥം : ഏതെങ്കിലും വകുപ്പിനകത്തുള്ള ഒരു ചെറിയ വകുപ്പ്.
ഉദാഹരണം :
ആശുപത്രിയില്‍ പല ഉപവിഭാഗങ്ങളുണ്ട്.
പര്യായപദങ്ങൾ : ഉപവകുപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A distinct region or subdivision of a territorial or political area or community or group of people.
No section of the nation is more ardent than the South.അർത്ഥം : വകുപ്പിന് കീഴിലെ ചെറു വകുപ്പ്.
ഉദാഹരണം :
ജോലിഭാരക്കൂടുതല്‍ കൊണ്ടാണ് ഈ വകുപ്പിനെ രണ്ടു ഉപവിഭാഗങ്ങള്‍ ആയി വിഭജിച്ചത്.
പര്യായപദങ്ങൾ : ഉപവകുപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :