അർത്ഥം : ഉണക്കപ്പഴത്തിന്റെ കൂട്ടത്തില്‍ വരുന്ന മാംസളമായ ശരീരത്തോടു കൂടിയ ഈന്തപ്പഴത്തിന്റെ ഫലം.
ഉദാഹരണം :
ഇളയച്ഛന് കരയുന്ന കുട്ടിക്ക് കഴിക്കുന്നതിനു വേണ്ടി ഈന്തപ്പഴം നല്കി.
പര്യായപദങ്ങൾ : ഈത്തപ്പഴം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Sweet edible fruit of the date palm with a single long woody seed.
date