പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇല്ലാതാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇല്ലാതാവുക   ക്രിയ

അർത്ഥം : മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം

ഉദാഹരണം : രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു

പര്യായപദങ്ങൾ : നഷ്ടപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रतियोगिता,युद्ध,खेल आदि में सफल न होने के कारण हाथ से उसे या उससे संबंध रखनेवाली चीज़े जाने देना।

रामनाथ जुए में पाँच हज़ार हार गया।
हारना

Fail to win.

We lost the battle but we won the war.
lose

അർത്ഥം : മുഴുവനും കിട്ടാതെ വരിക

ഉദാഹരണം : ആയിരം രൂപയില്‍ നിന്ന് നൂറ് രൂപനഷ്ടമായി

പര്യായപദങ്ങൾ : കിട്ടാതാവുക, നഷ്ടമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूरे वसूल न होना।

हज़ार में से सौ रुपए टूट गए।
टूटना

അർത്ഥം : ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക

ഉദാഹരണം : പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു

പര്യായപദങ്ങൾ : നഷ്ടപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कारण से कोई कार्य होने से रह जाना।

परीक्षा में मेरे दो प्रश्न छूट गए।
छुटना, छूटना, रहना

Leave undone or leave out.

How could I miss that typo?.
The workers on the conveyor belt miss one out of ten.
drop, leave out, miss, neglect, omit, overleap, overlook, pretermit

അർത്ഥം : എന്തെങ്കിലും ഒന്ന് ഇല്ലാതാവുക

ഉദാഹരണം : അവർ വന്നതുകൊണ്ട് എന്റെ വിശപ്പും ദാഹവും ഇല്ലാതായി വൈദ്യുതി നഷ്ടമായി

പര്യായപദങ്ങൾ : നഷ്ടമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नष्ट या समाप्त हो जाना।

उनके आने से मेरी भूख और प्यास चली जाती है।
चला जाना

അർത്ഥം : ഏതെങ്കിലും കാര്യം, വസ്തു മുതലാ‍യവയുടെ നാശം ഉണ്ടാവുക.

ഉദാഹരണം : അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി.

പര്യായപദങ്ങൾ : നഷ്ടപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई वस्तु, कार्य आदि का नष्ट हो जाना।

उसका पूरा धंधा डूब गया।
उलटना, चला जाना, चौपट होना, डूबना, नष्ट होना, बरबाद होना, बर्बाद होना, बहना, बिलाना, बैठना, लुटिया डूबना

Grow worse.

Her condition deteriorated.
Conditions in the slums degenerated.
The discussion devolved into a shouting match.
degenerate, deteriorate, devolve, drop

അർത്ഥം : ബന്ധം മുതലാവയ തകരുക

ഉദാഹരണം : പരസ്പരം വഴക്ക് കാരണം പത്നി വേർപിരിഞ്ഞുപോയി ഇങ്ങനെ സ്ഥിരമായി വഴ്ക്കിട്ടതുകാരണം ആരും ഇല്ലാതായി

പര്യായപദങ്ങൾ : പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* लगातार पाया जाना या होना।

इस परिवार में संगीतात्मक प्रतिभा चली आ रही है।
इस परिवार में देश-सेवा की परम्परा चली आ रही है।
चला आना

Occur persistently.

Musical talent runs in the family.
run

അർത്ഥം : ഒന്നിന്റെ ഇല്ലായമ

ഉദാഹരണം : അവർക്ക് വീട ഇല്ലാതായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभाव या अनुपलब्धता होना।

वह घर पर नहीं था।
न होना, नहीं होना

അർത്ഥം : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക

ഉദാഹരണം : ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി

പര്യായപദങ്ങൾ : നശിക്കുക, നശിച്ചുപ്പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टूट-फूटकर नष्ट होना।

कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।
उखड़ना-पुखड़ना, उजड़ना, उजरना, उदसना, ध्वस्त होना

അർത്ഥം : ഏതെങ്കിലും മനോവേഗം, ആഗ്രഹം, മുതലായ അമത്തി തീര്ത്തും ഇല്ലാതാക്കുക

ഉദാഹരണം : പലപ്രാവശ്യം ചായ കുടിച്ചതു കൊണ്ട് എന്റെ വിശപ്പ് കെട്ടുപോയി

പര്യായപദങ്ങൾ : കെട്ടുപോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी मनोवेग, इच्छा आदि का दबकर नहीं के बराबर होना।

बार-बार चाय पीने से मेरी भूख मर गई।
मरना

Disappear or come to an end.

Their anger died.
My secret will die with me!.
die