അർത്ഥം : വാഹനത്തില്‍ പ്രത്യേക സ്ഥാനത്ത് ഇരിക്കുവാന് വേണ്ടി പിടിപ്പിച്ചിരിക്കുന്ന ആസനം.
ഉദാഹരണം :
ഈ ബസ്സിന്റെ ഇരിപ്പിടം കിടക്ക പോലെയാണ്.
പര്യായപദങ്ങൾ : സീറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇരിക്കാനുള്ള സ്ഥലം
ഉദാഹരണം :
ഇരിപ്പിടം ചപ്പുചവറുകൊണ്ട് നിറഞ്ഞിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A room in a private house or establishment where people can sit and talk and relax.
front room, living room, living-room, parlor, parlour, sitting roomഅർത്ഥം : മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.
ഉദാഹരണം :
ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.
പര്യായപദങ്ങൾ : പീഠം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वस्तु जिस पर बैठा जाता हो।
गुरुजी के स्वागत में बच्चे अपना आसन छोड़कर खड़े हो गये।അർത്ഥം : പിന് ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
ഉദാഹരണം :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആസനം, കസേര, പീഠം, മുക്കാലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.