അർത്ഥം : എത്രയുണ്ടോ അത്രയും കൂടി ചേര്ന്നത്.
ഉദാഹരണം :
കുറച്ചു വര്ഷങ്ങളായി എന്റെ ഗ്രാമത്തില് തൊഴിലില്ലാത്തവര്‍ ഇരട്ടിയായി വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : രണ്ട്മടങ്ങ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എത്രയാണോ ഉള്ളത് അതിലും അത്ര അധികം
ഉദാഹരണം :
ഈ കടക്കാരന്‍ ചില സാധനങ്ങള്ക്ക് ഇരട്ടി വിലയ്ക്ക് വില്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :