അർത്ഥം : ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആവശ്യകത അല്ലെങ്കില്‍ ഔചിത്യത്തിനേക്കാളും കൂടിയ അവസ്ഥ
ഉദാഹരണം :
ഏതൊരു വസ്തുവിന്റേയും ആധിക്യം നന്നല്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु या बात का आवश्यकता या औचित्य से अधिक या गम्भीर होने की अवस्था या भाव।
किसी भी चीज का अतिरेक अच्छा नहीं होता।അർത്ഥം : അധികമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ധനത്തിന്റെ ആധിക്യം നിമിത്തം അവന് അഹങ്കാരിയായി മാറി.
പര്യായപദങ്ങൾ : ബാഹുല്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मान, मात्रा आदि में अधिक होने की अवस्था या भाव।
धन की अधिकता से वह घमण्डी हो गया है।അർത്ഥം : അധികമാകുന്ന അവസ്ഥ.
ഉദാഹരണം :
ശരീരത്തില്‍ പഞ്ചസാരയുടെ ആധിക്യം കൊണ്ട് പ്രമേഹം ഉണ്ടാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of being extremely abundant.
The profusion of detail.