അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ എവിടെയെങ്കിലും ആവശ്യമായി വരുക
ഉദാഹരണം :
ഇന്ന് രാജ്യത്ത് വിദേശ വസ്തുക്കളുടെ ആവശ്യം വര്‍ദ്ധിച്ച് വരുന്നു
പര്യായപദങ്ങൾ : ആവശ്യമായിവരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी व्यक्ति, वस्तु आदि की कहीं पर आवश्यकता होना।
आजकल देश में विदेशी वस्तुओं की अत्यधिक माँग है।Require as useful, just, or proper.
It takes nerve to do what she did.