അർത്ഥം : സാഹിത്യത്തില്‍ വര്‍ണന നടത്തുന്ന ഒരു രീതി അതിലൂടെ ചമത്കാരവും ആസ്വാദ്യതയും വര്‍ദ്ധിക്കുന്നു
ഉദാഹരണം :
അലങ്കാരം മുഖ്യമായിട്ടും രണ്ട് വിധം ഉണ്ട്, ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദേവി-ദേവന്മാരുടെ ശരീരത്തിലണിയിക്കുന്ന വസ്തുക്കള്‍
ഉദാഹരണം :
തിരുപ്പതിയില്‍ ഭഗവാന് ഒരുപാട് അലങ്കാരം ചെയ്യും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The offerings of the congregation at a religious service.
offertoryഅർത്ഥം : അലങ്കരിക്കുന്ന ക്രിയ
ഉദാഹരണം :
രാജകുമാരന്റെ അഭിഷേക സമയത്തുള്ള കൊട്ടാരത്തിന്റെ അലങ്കാരം ഒന്ന് കാണേണ്ടതായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :