അർത്ഥം : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
ഉദാഹരണം :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
പര്യായപദങ്ങൾ : അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്‍ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, പിച്ചാത്തി, മൂര്‍ച്ചയുള്ള ആയുധം, ശസ്ത്രി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A weapon with a handle and blade with a sharp point.
knifeഅർത്ഥം : പ്രത്യേക രീതിയില്‍ പുല്ല്, വിളവ് മുതലായവ മുറിക്കുന്ന ഒരു ഉപകരണം.
ഉദാഹരണം :
അവന് അരിവാള്‍ കൊണ്ട് നെല്ല് കൊയ്തു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An edge tool for cutting grass or crops. Has a curved blade and a short handle.
reap hook, reaping hook, sickle