പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഭിലാഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഭിലാഷം   നാമം

അർത്ഥം : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.

ഉദാഹരണം :

പര്യായപദങ്ങൾ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।

प्रेम में स्वार्थ का कोई स्थान नहीं होता।
उसे संगीत से अनुराग है।
अनुरंजन, अनुरञ्जन, अनुराग, अभिप्रणय, अवन, अविद्वेष, इखलास, इश्क, इश्क़, इसक, उपधान, उलफत, उलफ़त, उल्फत, उल्फ़त, छोह, पनव, प्यार, प्रणव, प्रीत, प्रीति, प्रेम, मुहब्बत, राग, लगन, शफक, शफकत, शफ़क़, शफ़क़त

A strong positive emotion of regard and affection.

His love for his work.
Children need a lot of love.
love

അർത്ഥം : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.

ഉദാഹരണം : അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.

പര്യായപദങ്ങൾ : അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്‌, ദിവാസ്വപ്നം, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोते समय दिखाई देने वाला मानसिक दृश्य या घटना।

रात मैंने सपने में तुम्हें देखा।
ख़्वाब, ख्वाब, मंदसानु, मन्दसानु, सपना, स्वप्न

A series of mental images and emotions occurring during sleep.

I had a dream about you last night.
dream, dreaming

അർത്ഥം : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

ഉദാഹരണം : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

പര്യായപദങ്ങൾ : ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

അർത്ഥം : തൃപ്തി അല്ലെങ്കില്‍ സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി ചെയ്യുന്നത്.

ഉദാഹരണം : ഭൌതിക പദാര്ഥങ്ങളോട് ഇന്ദ്രിയങ്ങളുടെ സന്തുഷ്ടി ക്ഷണികമാണ്.

പര്യായപദങ്ങൾ : സന്തുഷ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तृप्त या संतुष्ट करने की क्रिया या भाव।

भौतिक पदार्थों से इंद्रियों का तोषण क्षणिक होता है।
आतर्पण, तोषण

Act of fulfilling a desire or need or appetite.

The satisfaction of their demand for better services.
satisfaction

അർത്ഥം : വലുതാകാനുള്ള ആഗ്രഹം.

ഉദാഹരണം : അവന്‍ തന്റെ അഭിലാഷം പൂര്ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭ്യുദയേച്ഛ, ഉല്ക്കര്ഷേച്ഛ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी आकांक्षा जिसमें ऊँचा होने का भाव हो।

वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।
उच्चाकांक्षा, ख़्वाब, ख्वाब, बुलंदपरवाज़ी, बुलंदपरवाजी, महत्वाकांक्षा, सपना

A cherished desire.

His ambition is to own his own business.
ambition, aspiration, dream

അർത്ഥം : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

ഉദാഹരണം : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

പര്യായപദങ്ങൾ : ആഗ്രഹം, ആശ, പ്രതീക്ഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope