അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു ആഗ്രഹം അല്ലെങ്കില്‍ ഭയങ്കരമായ ഇഷ്ടം.
ഉദാഹരണം : മനുഷ്യന്റെ പറക്കാനുള്ള ഔത്സുക്യമാണ് വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു പ്രേരിതമായത്.
പര്യായപദങ്ങൾ : ഔത്സുക്യം, തൃഷ്ണ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
प्रबल अभिलाषा या गहरी चाह।
A yearning for something or to do something.
അർത്ഥം : ഏതെങ്കിലും വസ്തു ലഭിക്കുമ്പോള്‍ അല്ലെങ്കില്‍ സുഖ ഭോഗങ്ങളോടുള്ള ആഗ്രഹം.
ഉദാഹരണം : മമതയ്ക്ക് ചുറ്റിക്കറങ്ങാനാണ് താത്പര്യം.
പര്യായപദങ്ങൾ : താത്പര്യം
किसी वस्तु की प्राप्ति अथवा सुख के भोग की अभिलाषा या लालसा।
An auxiliary activity.
ഇൻസ്റ്റാൾ ചെയ്യുക