അർത്ഥം : അധികാരം, പ്രഭാവം എന്നിവയ്ക്ക് പുറത്ത്
ഉദാഹരണം :
ഈ ജോലി എന്റെ അധികാരത്തിനും അപ്പുറമാണ്
പര്യായപദങ്ങൾ : അപ്പുറം, പുറത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Farther along in space or time or degree.
Through the valley and beyond.