അർത്ഥം : ഒരാള്‍ക്കു ആദരവു ലഭിക്കുന്ന അല്ലെങ്കിലുണ്ടാക്കുന്ന കാര്യം പറയുക.; മൂത്തവരെ ബഹുമാനിക്കണം.
ഉദാഹരണം :
പര്യായപദങ്ങൾ : അംഗീകരിക്കുക, അപചിതി, അഭിമതി, ആദരവ്, ആദരിക്കുക, ഉപചാരം, പൂജ്യഭാവം, പ്രമാണം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മാന്യമാനിത്വം, വണക്കം, വരിശ, വിധേയത്വം, വിനീതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :