പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്ധത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അന്ധത   നാമം

അർത്ഥം : കുരുടനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : സൂര്ദാസിന്റെ കവിതകളില്‍ അദ്ദേഹത്തിന്റെ അന്ധതയുടെ ഒരു സ്വാധീനവും ഇല്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंधा होने की अवस्था या भाव।

सूरदास की रचनाओं पर उनकी अंधता का कोई प्रभाव नहीं है।
अंधता, अंधापन, अन्धता, अन्धापन, दृष्टिहीनता, नेत्रहीनता

The state of being blind or lacking sight.

blindness, cecity, sightlessness

അർത്ഥം : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

ഉദാഹരണം : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

പര്യായപദങ്ങൾ : ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക, തിമിരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु