അർത്ഥം : ഉയര്‍ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.
ഉദാഹരണം :
ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില്‍ എത്തിക്കുന്നു.
പര്യായപദങ്ങൾ : അധോഗതി, പതനം, വീഴ്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।
दुर्गुण मनुष्य को पतन की ओर ले जाता है।A condition inferior to an earlier condition. A gradual falling off from a better state.
declination, declineഅർത്ഥം : അധഃപതിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.
പര്യായപദങ്ങൾ : നാശം