അർത്ഥം : മറ്റുള്ളവരുടെ ഇവിടെ ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തി.
ഉദാഹരണം :
ഞങ്ങളുടെ പാചക്കാരന് ഉണ്ടാക്കുന്ന ഭക്ഷണം വളരെ സ്വാദിഷ്ടമാണ്.
പര്യായപദങ്ങൾ : കുശിനിക്കാരന്, പാചകക്കാരന്, പാചകന്, പാചയിതാവ്, വെപ്പുകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who cooks food.
cook