അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരാളുടെ ഇച്ഛയില്ലാതെ ഭാരം അല്ലെങ്കില്‍ ഉത്തരവാദിത്വം അയാളില്‍ ചുമത്തുക
ഉദാഹരണം : അവന് പോകുന്നതിന് മുമ്പായി മുഴുവന്‍ ജോലിയും എന്നില്‍ അടിച്ചേല്‍പ്പിച്ചു.
പര്യായപദങ്ങൾ : ചെലുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी के न चाहते हुए भी भार या दायित्व आदि उस पर रखना।
To force onto another.
ഇൻസ്റ്റാൾ ചെയ്യുക