പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അടയാളപ്പെടുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

ഉദാഹരണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

പര്യായപദങ്ങൾ : അച്ചടിക്കുക, പതിപ്പിക്കുക, മുദ്രകുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint

അർത്ഥം : അടയാളപ്പെടുത്തുക

ഉദാഹരണം : അദ്ദേഹം പഞ്ചസാര എന്തോ എഴുതി അടയാളപ്പെടുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिह्न के रूप में व्यक्त करना या किसी चीज पर कोई अंक, चिह्न या निशान बनाना।

उन्होंने चीनी में कुछ लिखा।
अंकित करना, चिह्नित करना, टीपना, दर्ज करना, दर्ज़ करना, दागना, दाग़ना, निशान लगाना, लिखना

Mark or trace on a surface.

The artist wrote Chinese characters on a big piece of white paper.
Russian is written with the Cyrillic alphabet.
write

അർത്ഥം : ഏതെങ്കിലും ഒരു കാര്യം ഓര്ത്തി രിക്കുന്നതിനായിട്ട് എഴുതി വയ്ക്കുക

ഉദാഹരണം : റാണി തന്റെ കൂട്ടുകാരിയുടെ വിവാഹ തീയതി പഞ്ചാംഗത്തില്‍ കുറിച്ചിട്ടു

പര്യായപദങ്ങൾ : കുറിച്ചിടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई बात याद रखने के लिए लिख लेना।

रानी ने अपनी सहेली की शादी की तारीख़ पंचांग पर टाँक दी।
टाँकना

Make a written note of.

She noted everything the teacher said that morning.
note, take down