பொருள் : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.
எடுத்துக்காட்டு :
പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.
ஒத்த சொற்கள் : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സൂക്ഷ്മപഠനം
பிற மொழிகளில் மொழிபெயர்ப்பு :
A printed and bound book that is an extended work of fiction.
His bookcases were filled with nothing but novels.பொருள் : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.
எடுத்துக்காட்டு :
ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.
ஒத்த சொற்கள் : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വിഷയത്തിന്മേല്‍ നടത്തുന്ന സംസാരം.
எடுத்துக்காட்டு :
അവിടെ സ്ത്രീധന നിരോധനത്തെക്കുറിച്ചു ചര്ച്ച നടന്നു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ചര്ച്ച്
பிற மொழிகளில் மொழிபெயர்ப்பு :
किसी तथ्य, विषय, पुस्तक आदि की विशेष तथा विस्तृत रूप से की जानेवाली चर्चा।
वहाँ हिन्दू समाज के उत्थान के ऊपर परिचर्चा की जा रही है।An exchange of views on some topic.
We had a good discussion.