பொருள் : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്ന്ന സമൂഹം.
எடுத்துக்காட்டு :
രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
எடுத்துக்காட்டு :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
ஒத்த சொற்கள் : ആൾക്കൂട്ടം, ജനക്കൂട്ടം, തള്ളു്, തിരക്കു്
பிற மொழிகளில் மொழிபெயர்ப்பு :
A large number of things or people considered together.
A crowd of insects assembled around the flowers.பொருள் : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
எடுத்துக்காட்டு :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
ஒத்த சொற்கள் : ജനക്കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
எடுத்துக்காட்டு :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
ஒத்த சொற்கள் : സംഘം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംഖ്യ അല്ലെങ്കില്‍ എണ്ണത്തെ സൂചിപ്പിക്കുന്നത്.
எடுத்துக்காட்டு :
എനിക്ക് അങ്ങാടിയില്‍ നിന്ന് രണ്ട് എണ്ണം സാധനങ്ങളെ വാങ്ങാനുള്ളു.
ஒத்த சொற்கள் : എണ്ണം
பிற மொழிகளில் மொழிபெயர்ப்பு :
Any division of quantity accepted as a standard of measurement or exchange.
The dollar is the United States unit of currency.பொருள் : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം
எடுத்துக்காட்டு :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
ஒத்த சொற்கள் : പറ്റം, യോഗം, സമുദായം, സമൂഹം
பிற மொழிகளில் மொழிபெயர்ப்பு :
An extended social group having a distinctive cultural and economic organization.
societyபொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
எடுத்துக்காட்டு :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
ஒத்த சொற்கள் : ചേരി, വിഭാഗം, സംഘം
பிற மொழிகளில் மொழிபெயர்ப்பு :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।பொருள் : എണ്ണത്തില്‍ പന്ത്രണ്ടിന്റെ ഒരു കൂട്ടം
எடுத்துக்காட்டு :
എത്ര ഡസന്‍ വാഴപ്പഴം വേണമെന്ന് വില്പ്പനക്കാരന്‍ ചോദിച്ചു.
ஒத்த சொற்கள் : ഡസന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
எடுத்துக்காட்டு :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
பிற மொழிகளில் மொழிபெயர்ப்பு :
A grouping of a number of similar things.
A bunch of trees.பொருள் : നാടോറ്റികള്‍ കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം
எடுத்துக்காட்டு :
പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്‍പട്ടങ്ങളുമായിട്ടാണ്‍ നടന്നിരുന്നത്
ஒத்த சொற்கள் : പറ്റം
பிற மொழிகளில் மொழிபெயர்ப்பு :
A group of animals.
animal groupபொருள் : പുരാതനകാലത്തെ ബുദ്ധ ഭിക്ഷുക്കള് മുതലായവരുടെ മതപരമായ കൂട്ടായ്മ
எடுத்துக்காட்டு :
മോക്ഷപ്രാപ്ത്തിക്കായി ആളുകള്‍ സംഘത്തിനെ ശരണം പ്രാപിക്കുന്നു.
ஒத்த சொற்கள் : സംഘം
பிற மொழிகளில் மொழிபெயர்ப்பு :
प्राचीन बौद्ध भिक्षुओं आदि का धार्मिक समाज।
निर्वाण प्राप्ति के लिए लोग संघ की शरण में जाते हैं।பொருள் : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
எடுத்துக்காட்டு :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
பிற மொழிகளில் மொழிபெயர்ப்பு :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.