ଅର୍ଥ : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്ന്ന സമൂഹം.
ଉଦାହରଣ :
രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
ଉଦାହରଣ :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
ସମକକ୍ଷ : ആൾക്കൂട്ടം, ജനക്കൂട്ടം, തള്ളു്, തിരക്കു്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A large number of things or people considered together.
A crowd of insects assembled around the flowers.ଅର୍ଥ : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ଉଦାହରଣ :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
ସମକକ୍ଷ : ജനക്കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
ଉଦାହରଣ :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
ସମକକ୍ଷ : സംഘം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സംഖ്യ അല്ലെങ്കില്‍ എണ്ണത്തെ സൂചിപ്പിക്കുന്നത്.
ଉଦାହରଣ :
എനിക്ക് അങ്ങാടിയില്‍ നിന്ന് രണ്ട് എണ്ണം സാധനങ്ങളെ വാങ്ങാനുള്ളു.
ସମକକ୍ଷ : എണ്ണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any division of quantity accepted as a standard of measurement or exchange.
The dollar is the United States unit of currency.ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
ଉଦାହରଣ :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।ଅର୍ଥ : എണ്ണത്തില്‍ പന്ത്രണ്ടിന്റെ ഒരു കൂട്ടം
ଉଦାହରଣ :
എത്ര ഡസന്‍ വാഴപ്പഴം വേണമെന്ന് വില്പ്പനക്കാരന്‍ ചോദിച്ചു.
ସମକକ୍ଷ : ഡസന്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
ଉଦାହରଣ :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A grouping of a number of similar things.
A bunch of trees.ଅର୍ଥ : നാടോറ്റികള്‍ കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം
ଉଦାହରଣ :
പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്‍പട്ടങ്ങളുമായിട്ടാണ്‍ നടന്നിരുന്നത്
ସମକକ୍ଷ : പറ്റം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A group of animals.
animal groupଅର୍ଥ : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
ଉଦାହରଣ :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.