ಅರ್ಥ : ഒരു തരം ഗീതം അത് മകരത്തിലെ പൂരം നാളിലും ഹോളിയുടെ അന്നും മറ്റും ആലപിക്കുന്ന ഒരു ഗാനം
ಉದಾಹರಣೆ :
മകരത്തിലെ പൂരം നാളില് ആളുകള് അത്യുത്സാഹത്തോടെ ഹോളി ആലപിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഹോളിയുടെ തലേന്ന കത്തിക്കുന്നതിനായിട്ട് കൂട്ടിയിട്ടിരിക്കുന്ന വിറക് കൂന
ಉದಾಹರಣೆ :
ഹോളി കത്തിക്കുന്നതിനായിട്ട് ഗ്രാമം മുഴുവന്‍ എത്തി ചേര്‍ന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ദിനം
ಉದಾಹರಣೆ :
ഹോളിയുടെ അന്ന് ഈശ്വരനെ പൂജിക്കുകയും മാതാപിതാക്കളില് നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്യണം
ಅರ್ಥ : ഹിന്ദുക്കളുടെ ഒരു ഉത്സവം, അത് ഫല്ഗുനമാസത്തിലെ പൌര്ണമിക്കാണ്, അന്ന് തീ കത്തിക്കുകയും മറുനാള് പരസ്പരം നിറം വാരിയെറിയുകയും ചെയ്യുന്നു.
ಉದಾಹರಣೆ :
ഭാരതത്തില്‍ ഹോളി ആഘോഷമായി കൊണ്ടാടുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
हिंदुओं का एक प्रसिद्ध त्योहार जिसमें फाल्गुन की पूर्णिमा की रात को आग जलाते हैं तथा दूसरे दिन एक-दूसरे पर रंग, अबीर, आदि छिड़कते हैं।
भारत में होली धूमधाम से मनाई जाती है।A day or period of time set aside for feasting and celebration.
festivalಅರ್ಥ : ഹോളി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ആളുകള് ഒത്ത് കൂടി രാവിലെ പരസ്പരം പൊടിയും മറ്റും എറിയുന്നു വൈകിട്ട് നിറമുള്ള പൊടികള്‍ പരസ്പ്പരം എറിയുന്നു
ಉದಾಹರಣೆ :
ഹോളി ദിവസം ആളുകള്‍ പരസ്പ്പര വൈര്യം മറക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A day or period of time set aside for feasting and celebration.
festival