ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഹേമ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഹേമ   നാമം

ಅರ್ಥ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

ಉದಾಹರಣೆ : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

ಸಮಾನಾರ್ಥಕ : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : ഒരു അപ്സരസ്

ಉದಾಹರಣೆ : മണ്ഡോദരി ഹേമയുടെ ഗര്ഭത്തില് ജനിച്ചതാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक अप्सरा।

मंदोदरी हेमा के गर्भ से उत्पन्न हुई थी।
हेमा

(classical mythology) a minor nature goddess usually depicted as a beautiful maiden.

The ancient Greeks believed that nymphs inhabited forests and bodies of water.
nymph

ಅರ್ಥ : മണമുള്ള പൂക്കള്‍ ഒള്ള ഒരു വള്ളി ചെടി

ಉದಾಹರಣೆ : അവള്‍ തന്റെ തോട്ടത്തില്‍ മാധവി വള്ളി നട്ടുവളര്‍ത്തി

ಸಮಾನಾರ್ಥಕ : ചന്ദ്രവല്ലി, മാധവി വള്ളി, മാധവീലത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सुगन्धित फूलोंवाली एक लता।

उसने अपनी पुष्पवाटिका में माधविका लगा रखी है।
चंद्रवल्ली, चन्द्रवल्ली, पुष्पांक, भृंगप्रिया, माधविका, माधवी, माधवी-लता, माधवीलता, वसंतजा, वसन्तजा, वासंती लता, हेमा

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine