ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഹര്ജ്ജി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഹര്ജ്ജി   ക്രിയ

ಅರ್ಥ : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.

ಉದಾಹರಣೆ : എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.

ಸಮಾನಾರ್ಥಕ : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नम्रतापूर्वक किसी से कुछ कहना।

मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।
अनुनय करना, अनुराधना, अनुरोध करना, अपील करना, दुआ करना, निवेदन करना, प्रार्थना करना, विनती करना, विनय करना

Ask for or request earnestly.

The prophet bid all people to become good persons.
adjure, beseech, bid, conjure, entreat, press

ഹര്ജ്ജി   നാമം

ಅರ್ಥ : ഏതെങ്കിലും വ്യക്തി സങ്കടപൂര്ണ്ണമായ സ്ഥിതി തരണം ചെയ്യുന്നതിനു വേണ്ടി കാണിക്കുന്ന അപേക്ഷക്കത്ത്.

ಉದಾಹರಣೆ : ഹര്ജി സ്വീകരിക്കാതെ നിങ്ങളെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ല.

ಸಮಾನಾರ್ಥಕ : നിവേദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पत्र जिसे दिखाकर कोई व्यक्ति किसी संकटपूर्ण स्थिति से निरापद पार हो सके।

अभयपत्र के बिना तुम्हें यहाँ से जाने नहीं दिया जाएगा।
अभय-पत्र, अभयपत्र, पास

A document indicating permission to do something without restrictions.

The media representatives had special passes.
laissez passer, pass