ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഹന്താവ്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഹന്താവ്‌   നാമം

ಅರ್ಥ : ആരെയുടെയെങ്കിലും ദേഹോദ്രപവം ഏല്പ്പിക്കുന്ന അല്ലെങ്കില്‍ ഉപദ്രവിക്കുന്ന ആള്.

ಉದಾಹರಣೆ : കൊലപാതകിയെ തൂക്കി കൊല്ലാനുള്ള ശിക്ഷ കേള്പ്പിച്ചു കഴിഞ്ഞു.

ಸಮಾನಾರ್ಥಕ : കൊലപാതകി, കൊലയാളി, ഘാതകന്, ധ്വംസകന്, ധ്വംസി, നരഘാതകന്‍, പാതകന്‍, മാരകന്‍, വധകന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिसने किसी को जान से मारा हो या मारता हो।

हत्यारे को फाँसी की सज़ा सुनाई गई।
क़ातिल, कातिल, ख़ूनी, खूनी, घातक, घातकी, वधक, वधिक, हत्यारा, हन्ता

A criminal who commits homicide (who performs the unlawful premeditated killing of another human being).

liquidator, manslayer, murderer

ಅರ್ಥ : മോഷണം നടത്തുന്ന ആള്.

ಉದಾಹರಣೆ : ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച്‌ മര്ദ്ദിച്ചു.

ಸಮಾನಾರ್ಥಕ : അപഹര്ത്താവ്‌, കക്കുന്നവന്‍, കള്ളന്‍, ചോരന്, തസ്കരന്‍, പരാസ്കന്ദി, മോഷ്ടാവ്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A criminal who takes property belonging to someone else with the intention of keeping it or selling it.

stealer, thief