ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സ്ഥാനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സ്ഥാനം   നാമം

ಅರ್ಥ : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.

ಉದಾಹರಣೆ : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.

ಸಮಾನಾರ್ಥಕ : പട്ടം, പദവി, ബിരുദം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।

सचिन तेन्दुलकर को भारत रत्न की उपाधि से सम्मानित किया गया।
अभिहिति, उपाधि, ख़िताब, खिताब, पदवी, लकब, लक़ब

ಅರ್ಥ : എന്തിന്റെ എങ്കിലും ഉപരി തലം

ಉದಾಹರಣೆ : :അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്രാത്രികാലങ്ങളില്‍ പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല്‍ മരം പറ്റിയ സ്ഥലം ആണ്.

ಸಮಾನಾರ್ಥಕ : ഇടം, സ്ഥലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी सतह का भाग।

उसके शरीर में कई स्थानों पर तिल हैं।
पक्षियों के रात्रि विश्राम के लिए यह पीपल का वृक्ष उपयुक्त स्थान है।
अवस्थान, गाध, जगह, स्थान

ಅರ್ಥ : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.

ಉದಾಹರಣೆ : ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.

ಸಮಾನಾರ್ಥಕ : പ്രദേശം, സ്ഥലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निश्चित और परिमित स्थितिवाला वह भू-भाग जिसमें कोई बस्ती, प्राकृतिक रचना या कोई विशेष बात हो।

काशी हिन्दुओं का धार्मिक स्थान है।
आगार, आस्थान, आस्पद, इलाक़ा, इलाका, केतन, गाध, जगह, निक्रमण, प्रतिष्ठान, प्रदेश, स्थल, स्थान, स्थानक

The piece of land on which something is located (or is to be located).

A good site for the school.
land site, site

ಅರ್ಥ : ഒരു പ്രത്യേക അവസ്ഥ.

ಉದಾಹರಣೆ : താങ്കള്‍ ഇപ്പോള്‍ എന്റെ സ്ഥാനത്ത് ആയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक विशेष स्थिति।

अगर आप मेरी जगह पर होते तो क्या करते।
जगह, स्थान

A particular situation.

If you were in my place what would you do?.
place, shoes

ಅರ್ಥ : ഒരു അമൂര്ത്തമായതും മാനസീകമായ്തുമായ ഒരു സ്ഥാനം

ಉದಾಹರಣೆ : എന്റെ ഹൃദയത്തില്‍ അവന്‍ ഒരു പ്രത്തേക സ്ഥാനം ഉണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक अमूर्त मानसिक स्थान।

मेरे दिल में उसकी ख़ास जगह है।
जगह, स्थान

An abstract mental location.

He has a special place in my thoughts.
A place in my heart.
A political system with no place for the less prominent groups.
place

ಅರ್ಥ : പഠിക്കുന്നതിന്റെ ക്രമത്തിലെ ഉയർന്ന, താഴ്ന്ന സ്ഥാനം.

ಉದಾಹರಣೆ : നീ എത്രാം തരത്തില്‍ പഠിക്കുന്നു.

ಸಮಾನಾರ್ಥಕ : ക്രമം, ക്ളാസ്സ്, തരം, ശ്രേണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पढ़ाई के क्रम में ऊँचा-नीचा स्थान।

तुम किस कक्षा में पढ़ते हो?
कक्षा, क्लास, दरजा, दर्जा

A body of students who are taught together.

Early morning classes are always sleepy.
class, course, form, grade