ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സ്തൂപം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സ്തൂപം   നാമം

ಅರ್ಥ : ഒരു കൂമ്പാരം അതു ഭഗവാന്‍ ബുദ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധ ഭിക്ഷുവിന്റെ അസ്ഥി, പല്ല്, മുടി മുതലായവ സ്മാരകങ്ങളായി സൂക്ഷിക്കുന്നതുനുവേണ്ടി അവയുടെ മുകളില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്നു.

ಉದಾಹರಣೆ : കുശിനഗരത്തില്‍ ഒരു വലിയ സ്തൂപം ഉണ്ട്.

ಸಮಾನಾರ್ಥಕ : ബൌദ്ധസ്തംഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह टीला जो भगवान बुद्ध या किसी बौद्ध भिक्षु की अस्थि, दाँत, केश आदि स्मृति चिन्हों को सुरक्षित रखने के लिए उनके ऊपर बनाया गया हो।

कुशीनगर में एक बड़ा स्तूप है।
बौद्ध स्तूप, बौद्ध-स्तूप, स्तूप

A dome-shaped shrine erected by Buddhists.

stupa, tope

ಅರ್ಥ : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

ಉದಾಹರಣೆ : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

ಸಮಾನಾರ್ಥಕ : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തംഭം, സ്തൂപിക, സ്ഥൂണ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar