ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സൌകര്യം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സൌകര്യം   നാമം

ಅರ್ಥ : ഉപയോഗം ചെയ്യാവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : സാധാരണ ജനങ്ങളുടെ ഉപയോഗം നോക്കിയാണ് സുലഭ ശൌചാലയങ്ങള്‍ കെട്ടിയിരിക്കുന്നത്

ಸಮಾನಾರ್ಥಕ : ഉപയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपयोग में आने की अवस्था या भाव।

जन उपयोगिता को ध्यान में रखकर ही सुलभ शौचालय का निर्माण किया गया है।
उपयोगिता, उपादेयता, साधकता

The quality of being of practical use.

usefulness, utility

ಅರ್ಥ : ഒരു സംഘടന അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണം രുന്ന സേവനം.

ಉದಾಹರಣೆ : ഈ മൊബൈലില്‍ ഇന്റര്നെറ്റിന്റേയും സൌകര്യം ഉണ്ട്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह सेवा जो एक संस्था या कोई उपकरण आदि आपको देता है।

इस मोबाइल में इंटरनेट की भी सुविधा है।
फैसिलिटी, सुविधा

A service that an organization or a piece of equipment offers you.

A cell phone with internet facility.
facility

ಅರ್ಥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ಉದಾಹರಣೆ : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

ಸಮಾನಾರ್ಥಕ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സ്ഥലസൌകര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity