ಅರ್ಥ : സേനയില്‍ അല്ലെങ്കില് സൈന്യത്തില്‍ ചേർന്ന് യുദ്ധം ചെയുന്ന ആള്.
ಉದಾಹರಣೆ :
അവന്‍ ഒരു ധീരനായ സൈനികന്‍ ആണ്.
ಸಮಾನಾರ್ಥಕ : പടയാളി, പട്ടാളക്കാരന്‍, ഭടന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പ്രതീക്ഷയോടെ നില്ക്കുന്ന ആള്
ಉದಾಹರಣೆ :
“സുരക്ഷക്കായി അതിര്ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്ക്കുന്നു”
ಸಮಾನಾರ್ಥಕ : കാവല്ക്കാരന്‍, കാവല്ഭടന്, പട്ടാളക്കാരന്‍, സേനാനി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A soldier who is a member of a unit called `the guard' or `guards'.
guardsman