ಅರ್ಥ : നൂല് പോലത്തെ ഒരു കടലമാവില് ഉണ്ടാക്കുന്ന പലഹാരം
ಉದಾಹರಣೆ :
കുട്ടികള് സേവയുടെ കൂടെ ചായ കുടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കുഴച്ച മൈദ മാവ് നേര്ത്ത നൂലുപോലെ പിഴിഞ്ഞെടുത്തത് അത് പാല് വെള്ളം എന്നിവയിലിട്ട് തിളപ്പിച്ച് കഴിക്കുന്നു
ಉದಾಹರಣೆ :
ഈദിന്റെ അന്ന് എല്ലാ മുസല്മാന്മാരും തങ്ങളുടെ വീട്ടില് സേവ ഉണ്ടാക്കും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Pasta in strings thinner than spaghetti.
vermicelliಅರ್ಥ : തിന്നുകയും കുടിക്കുകയും ചെയ്യാവുന്ന വസ്തുക്കള് ഉപയോഗിക്കുക
ಉದಾಹರಣೆ :
അമിതമായ രക്തസമ്മര്ദ്ദം ഉള്ള ആള് കൃത്യമായി എന്നും മരുന്ന് സേവിക്കണം
ಸಮಾನಾರ್ಥಕ : സേവിക്കല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of using.
He warned against the use of narcotic drugs.