ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സൂര്യോദയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സൂര്യോദയം   നാമം

ಅರ್ಥ : ദിവസം തുടങ്ങുന്ന അവസ്ഥ.

ಉದಾಹರಣೆ : പ്രഭാതം ഉദിച്ചപ്പോഴേക്കും കൃഷിക്കാരന്‍ വയലിന്റെ നേർക്ക് നടന്നു.

ಸಮಾನಾರ್ಥಕ : അരുണോദയം, അഹര്മ്മു ഖം, ഉച്ചക്കുമുന്പുള്ള സമയം, ഉഷസ്സു്, ഏഎം, കല്യം, കോഴികൂവുന്ന സമയം, പുലരി, പുലര്കാലം, പൂർവാഹ്നം, പ്രത്യുഷം, പ്രഭാതസന്ധ്യ, പ്രഹ്നം, പ്രാത, പ്രാതസ്സന്ധ്യ, പ്രാഹ്ണം, വാസരം, വിഭാതം, വ്യുഷ്ടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

The first light of day.

We got up before dawn.
They talked until morning.
aurora, break of day, break of the day, cockcrow, dawn, dawning, daybreak, dayspring, first light, morning, sunrise, sunup

ಅರ್ಥ : സൂര്യന്‍ ഉദിക്കുന്ന അല്ലെങ്കില്‍ പുറത്തു വരുന്ന പ്രക്രിയ.

ಉದಾಹರಣೆ : സൂര്യോദയത്തിന്റെ ദൃശ്യം വളരെ ആകർഷകമാണ്.

ಸಮಾನಾರ್ಥಕ : ഉദയം, ഉദയനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य के उदय होने या निकलने की क्रिया।

सूर्योदय का दृश्य बहुत ही सुहावना लगता है।
सूर्योदय

The daily event of the sun rising above the horizon.

sunrise