ಅರ್ಥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില് വിഘ്നം ഉണ്ടാകാതിരിക്കുക.
ಉದಾಹರಣೆ :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന്‍ സൌകര്യം കൂടുതല്‍ ഉണ്ടു്.
ಸಮಾನಾರ್ಥಕ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സൌകര്യം, സ്ഥലസൌകര്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.