ಅರ್ಥ : സിംഹള ദ്വീപിലെ ഭാഷ.
ಉದಾಹರಣೆ :
ശ്രീലങ്കയില്‍ സിംഹളയും തമിഴും സംസാരിച്ചു വരുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സിംഹള ഭാഷയെ സംബന്ധിക്കുന്ന.
ಉದಾಹರಣೆ :
ഞാന്‍ സിംഹള സാഹിത്യം പഠിക്കുവാന്‍ ആഗ്രഹിക്കുന്നു.
ಅರ್ಥ : സിംഹള ദ്വീപില്‍ വസിക്കുന്നവന്.
ಉದಾಹರಣೆ :
ബോംബ് സ്ഫോടനത്തില്‍ കുറെ സിംഹള പട്ടാളക്കാര്ക്ക് മുറിവേറ്റു.