ಅರ್ಥ : ലാഭം, കീര്ത്തി എന്നിവയുടെ കാഴ്ചപ്പാടില്‍ ശരിയായതോ ശരിയായ ഉപയോഗത്തിലുള്ളതോ ആയത്.
ಉದಾಹರಣೆ :
താങ്കളുടെ ദര്ശനം ലഭിച്ചപ്പോള്‍ തന്നെ എന്റെ ജീവിതം സാര്ത്ഥകമായി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അര്ത്ഥമുള്ളത്.
ಉದಾಹರಣೆ :
താങ്കളുടെ കാര്യം സാര്ത്ഥകമായതാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Having a meaning or purpose.
A meaningful explanation.