ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സാന്ദ്രമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സാന്ദ്രമായ   നാമവിശേഷണം

ಅರ್ಥ : അവയവങ്ങള്‍ അടുത്തടുത്തായി അല്ലെങ്കില്‍ കൂടിച്ചേര്ന്നിട്ടുള്ള.

ಉದಾಹರಣೆ : വേട്ടക്കാരന്‍ സാന്ദ്രമായ വനത്തില്‍ പ്രവേശിക്കുകയും വെറും കൈയോടെ പുറത്തേക്കു വരികയും ചെയ്തു.

ಸಮಾನಾರ್ಥಕ : ഗാഢമായ, തിങ്ങിനിറഞ്ഞ, നിബിഡമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसके अवयव या अंश पास-पास या सटे हों या जो बहुत पास-पास हों।

शिकार सघन वन में प्रवेश कर गया और शिकारी खाली हाथ लौट आया।
अबिरल, अविरल, गझिन, गहन, गुंजान, घना, घनेरा, निविड़, निविरीस, बीझा, संघात, सघन, सङ्घात

ಅರ್ಥ : അടുത്തടുത്ത് താമസിക്കുന്ന.

ಉದಾಹರಣೆ : അവന്‍ സാന്ദ്രമായ സ്ഥലത്ത് താമസിക്കുന്നു.

ಸಮಾನಾರ್ಥಕ : ഇടതിങ്ങിയ, ഞെരുങ്ങിയ, നിബിഡമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पास-पास बसा हुआ।

वह घनी बस्ती में रहता है।
घना, सघन