ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സഹായം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സഹായം   നാമം

ಅರ್ಥ : മറ്റുള്ളവര്ക്ക് നന്മ, ക്ഷേമം മുതലായവ ചെയ്യുന്ന ക്രിയ.

ಉದಾಹರಣೆ : സജ്ജനങ്ങള്‍ എല്ലാവര്ക്കും ഉപകാരം ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : ഉപകാരം, നന്മ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की भलाई या हित आदि करने की क्रिया।

सज्जन लोग सबका उपकार करते रहते हैं।
अहसान, इहसान, उपकार, एहसान, नेकी, भला, भलाई, सआदत, हित

An act intending or showing kindness and good will.

benefaction, benevolence

ಅರ್ಥ : ആരുടെയെങ്കിലും കാര്യങ്ങള്‍ വേഗം അല്ലെങ്കില് ശരിയായി ചെയ്തു തീരുന്നതിന് ചെയ്യുന്നത്.

ಉದಾಹರಣೆ : ഈ ജോലി ചെയ്യുന്നതിന് അവനെന്നെ സഹായിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के कार्य आदि में इस प्रकार योग देने की क्रिया कि वह काम जल्दी या ठीक तरह से हो।

इस काम को करने में उसने मेरी सहायता की।
अयानत, इमदाद, इम्दाद, कुमक, मदद, राहत, शिकरत, शिष्टि, सहयोग, सहायता

The activity of contributing to the fulfillment of a need or furtherance of an effort or purpose.

He gave me an assist with the housework.
Could not walk without assistance.
Rescue party went to their aid.
Offered his help in unloading.
aid, assist, assistance, help

ಅರ್ಥ : തന്റെ അംശം അല്ലെങ്കില് പങ്ക് സഹായരൂപത്തില് നല്കുന്നത്

ಉದಾಹರಣೆ : ഈ സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള അംശദാനം ചെയ്തു

ಸಮಾನಾರ್ಥಕ : അംശദാനം, വീതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पार करने, जाने या होने की क्रिया या भाव।

वे नदी पारण के लिए नाव ढूँढ रहे हैं।
पारण, पारन

സഹായം   നാമവിശേഷണം

ಅರ್ಥ : ഉപകാരമുള്ള.

ಉದಾಹರಣೆ : ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.

ಸಮಾನಾರ್ಥಕ : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो काम का हो।

यह बच्चों के लिए बहुत ही उपयोगी पुस्तक है।
अर्थकर, उपयोगी, उपादेय

Being of use or service.

The girl felt motherly and useful.
A useful job.
A useful member of society.
useful, utile