ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സഹനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സഹനം   നാമം

ಅರ್ಥ : സഹിക്കുന്ന ഭാവം അല്ലെങ്കില്‍ പ്രവൃത്തി.

ಉದಾಹರಣೆ : ഭാരതീയര്‍ ഒരുപാടുകാലം വിദേശിയരുടെ ക്രൂരതകള്‍ സഹിച്ചു.

ಸಮಾನಾರ್ಥಕ : സഹിക്കല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सहने की क्रिया या भाव।

विदेशियों के अत्याचार जब सहन की सीमा लाँघ गया तब भारतीयों ने विद्रोह किया।
बरदाश्त, बर्दाश्त, सहन

ಅರ್ಥ : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.

ಉದಾಹರಣೆ : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.

ಸಮಾನಾರ್ಥಕ : ക്ഷമ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मनोभाव आदि को नियंत्रित रखने की क्रिया।

माँ सुबह से ज़ब्त किए बैठी थीं और पिताजी के आते ही फट पड़ी।
जब्त, ज़ब्त