ಅರ್ಥ : ഒരേ തരത്തിലുള്ള ചില പ്രത്യേക ലക്ഷ്യങ്ങള്‍ നേടുന്നതിനു വേണ്ടി ഒന്നിച്ചു പ്രയത്നിക്കുന്ന ആളുകളുടെ സമൂഹം.
ಉದಾಹರಣೆ :
ഈ സഹകരണപ്രസ്ഥാനം അതിന്റേതായ മാര്ഗ്ഗങ്ങളില് നിന്ന് വിട്ട് ഒരു ഒത്തുതീര്പ്പിനും തയ്യാറാവില്ല.
ಸಮಾನಾರ್ಥಕ : സഹകരണസംഘം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A group of people with a common ideology who try together to achieve certain general goals.
He was a charter member of the movement.