ಅರ್ಥ : ആദരവുകളോടെ ബഹുമാനിക്കുക.
ಉದಾಹರಣೆ :
സേഠ് മനോഹര്ജി എല്ലാവര്ക്കും സല്ക്കാരം നടത്തുന്നു.
ಸಮಾನಾರ್ಥಕ : വിരുന്നൂട്ടല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
आदर-सम्मान।
सेठ मनोहरजी सबकी आवभगत करते हैं।ಅರ್ಥ : ഏതെങ്കിലും മംഗളകരമായ സന്ദര്ഭത്തില്‍ ബന്ധു മിത്രാദികളേയും ഇഷ്ട ജനങ്ങളേയും വിളിച്ച് ഭക്ഷിക്കാന്‍ നല്കുക.
ಉದಾಹರಣೆ :
അയാള്‍ ഇന്ന് തന്റെ വീട്ടില്‍ എല്ലാവരേയും സദ്യക്ക് ആയി വിളിച്ചു.
ಸಮಾನಾರ್ಥಕ : വിരുന്നൂണ്, സദ്യ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :