ಅರ್ಥ : ഒരു വസ്‌തു മറ്റൊരു വസ്‌തുവിനെ തൊടുന്ന അല്ലെങ്കില്‍ മുട്ടുന്ന അവസ്ഥ.
ಉದಾಹರಣೆ :
ചെപ്പടിവിദ്യക്കാരന്‍ വീണ്ടും വീണ്ടും പാമ്പിനെ സ്പര്ശിച്ചു കൊണ്ടിരിക്കുന്നു അംളവും ആയി സമ്പര്ക്കത്തില്‍ വരുമ്പോള്‍ ലിറ്റ്മസ് കടലാസ് ചുവപ്പാകും.
ಸಮಾನಾರ್ಥಕ : ഉരസല്‍, ഉരുമ്മല്‍, ഏശല്‍, തടവല്‍, തലോടല്, തീണ്ടല്‍, തൊടല്‍, തൊടീല്, സ്പർശം, സ്പർശനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കൂട്ടം ചേരുന്ന പ്രക്രിയ.
ಉದಾಹರಣೆ :
ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.
ಸಮಾನಾರ್ಥಕ : കൂട്ടായ്മ, കൂട്ടുകെട്ട്, ചങ്ങാത്തം, മൈത്രി, സംഗം, സഹവാസം, സൌഹൃദം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The state of being with someone.
He missed their company.